വടക്കാഞ്ചേരിയുടെ മണ്ണിലേക്ക് പ്രസിദ്ധ ഗായകരായ കൊല്ലം ഷാഫിയും സലിം കോടത്തൂരും എത്തുന്നു.

ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ എക്സിബിഷൻ നഗരിയിൽ ഇന്ന്  2025 ഫെബ്രുവരി 18 വൈകിട്ട്  8  മണിക്ക് കൊല്ലം ഷാഫിയും സലിം കോടത്തൂരും ഒരേ വേദിയിൽ പാടുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.