ടൂറിസം വകുപ്പ് ഉത്രാളി പൂരത്തിന് 5 ലക്ഷം രൂപ അനുവദിച്ചു.
വടക്കാഞ്ചേരി :ഉത്രാളിക്കാവ് പൂരത്തിന് ടൂറിസം വകുപ്പ് 5 ലക്ഷം രൂപ അനുവദിച്ചു. സേവിയർ ചിറ്റിലപ്പിള്ളി എം.എൽ.എ തുക അനുവദിച്ച ഉത്തരവ് പൂരം കോഡിനേഷൻ കമ്മിറ്റിക്ക് കൈമാറി. ടൂറിസം സഹായധനം പൂരത്തിനു മുൻപേ അനുവദിച്ച മന്ത്രി മുഹമ്മദ് റിയാസിനെയും ഇതിനായി ഇടപെടൽ നടത്തിയ വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയേയും ഉത്രാളി പൂരം കോഡിനേഷൻ കമ്മിറ്റിയും കുമരനെല്ലൂർ, വടക്കാഞ്ചേരി, എങ്കക്കാട് ദേശ കമ്മിറ്റികളും അനുമോദിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ