മന്നത്ത് പത്മനാഭന്റെ 55 മത് സമാധി ദിനം ആചരിച്ചു.



വടക്കാഞ്ചേരി : മന്നത്ത് പത്മനാഭന്റെ 55 മത് സമാധി ദിനം തലപ്പിള്ളി താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ.  പി. ഋഷികേശ്   ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. ശ്രീകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വൈസ് പ്രസിഡണ്ട് കെ. രവീന്ദ്രൻ, വനിതാ യൂണിയൻ പ്രസിഡണ്ട് പി. കുമാരി എൻഎസ്എസ് ഇൻസ്പെക്ടർ എൻ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.