സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് പുരസ്കാരം.
തൃശ്ശൂർ : പ്രശസ്ത സംഗീതസംവിധായകനും ഗായകനും ക്ഷേത്ര കലകളിൽ നിരവധി സംഭാവനകളും നൽകിയിട്ടുള്ള വിദ്യാധരൻ മാസ്റ്റർക്ക് ഈ വർഷത്തെ കാരകുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രം പുരസ്കാരം ലഭിച്ചു. ഫെബ്രുവരി 24ന് നടക്കുന്ന ചടങ്ങിൽ വച്ചാണ് പുരസ്കാരം നൽകുകയെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ