പുന്നത്തൂർ കോവിലകം നാരായണരാജ അന്തരിച്ചു.
നിലമ്പൂർ കോവിലകം അഞ്ചുമുറിയിൽ താമസിക്കുന്ന പുന്നത്തൂർ കോവിലകം വലിയ തമ്പുരാൻ നാരായണരാജ അന്തരിച്ചു. 94 വയസ്സായിരുന്നു. കൃഷിവകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ആയിരുന്നു പരേതൻ. പരേതയായ നളിനി തമ്പാട്ടിയാണ് ഭാര്യ. സിനിമ പിന്നണി ഗായകൻ കൃഷ്ണചന്ദ്രൻ, മീര എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് നിലമ്പുർ കോവിലകം ശ്മശാനത്തിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ