ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം കാഴ്ച പന്തൽ സ്വിച്ച് ഓൺ കർമ്മം ജീവകാരുണ്യ പ്രവർത്തകൻ ഐശ്വര്യ സുരേഷ് നിർവ്വഹിച്ചു.


വടക്കാഞ്ചേരി : ദേശം മുഖ്യ രക്ഷാധികാരി കേളത്ത് ശാന്തകുമാർ മുഖ്യാതിഥി ആയി. ഉത്രാളിക്കാവ് ഭഗവതിയും, ശിവനും, മഹാ വിഷ്ണു സ്തൂപവും പന്തലിൽ അവതരിപ്പിക്കുന്നു എന്നതാണ് ഇത്തവണത്തെ  പ്രത്യേകത. വടക്കാഞ്ചേരി ദേശം ജനറൽ സെക്രട്ടറി പി. എൻ. വൈശാഖിൻ്റെ അദ്ധ്യക്ഷതയിൽ, ദേശം കൺവീനർ പി.കെ. രാജേഷ് സ്വാഗതവും, വർക്കിംഗ്‌ പ്രസിഡന്റ് കെ. സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായ പ്രശാന്ത് പുഴങ്കര, പി.എ. നാരായണസ്വാമി, പി. എൻ. രാജൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.