ശുദ്ധജല പദ്ധതി വൈകുന്നതിൽ കുടം കമഴ്ത്തി നാട്ടുകാരുടെ പ്രതിഷേധം.
എരുമപ്പെട്ടി :കടങ്ങോട് പഞ്ചായത്തിലെ എട്ടാം വാർഡിലെ ദുബായ് പടി ശുദ്ധജല പദ്ധതി വൈകിപ്പിക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം. കടങ്ങോട് പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നടപടിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ കുടം കമഴ്ത്തി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ