ലിംഗ സമത്വ ശില്പശാല സംഘടിപ്പിച്ചു.
വേലൂർ : തയ്യൂർ ഗവൺമെൻറ് ഹൈസ്കൂളിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെയും വേലൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ലിംഗ സമത്വ ശില്പശാല സംഘടിപ്പിച്ചു.വാർഡ് മെമ്പർ വിമല നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.ആർ കൃഷ്ണ, വി.ജി അപർണ ലിംഗ സമത്വ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ