ACTS സന്ദേശപ്രചരണ സ്റ്റാൾ ഉദ്ഘാടനം.
വടക്കാഞ്ചേരി :Actsന്റെ സന്ദേശപ്രചരണ സ്റ്റാളിന്റെ ഉദ്ഘാടനം ഉത്രാളിക്കാവ് പൂരം എക്സിബിഷനിൽ ഇന്ന് നടക്കും. ട്രഷറർ വി. അനിരുദ്ധൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.വി ഫ്രാൻസിസ് അധ്യക്ഷതവഹിക്കും.രക്ഷാധികാരി അജിത് കുമാർ മല്ലയ്യ നോട്ടീസ് പ്രകാശനവും നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ