വടക്കാഞ്ചേരി നഗരസഭാ ഡിവിഷൻ 39, 40, 41 സംയുക്തമായി മുണ്ടത്തിക്കോട് ഗ്രാമസഭാ ഹാളിൽ വാർഡ് സഭ യോഗം ചേർന്നു.

നഗരസഭാ വൈസ് ചെയർമാൻ ഷീലമോഹൻ ഉദ്ഘാടനം ചെയ്തു. 39 ആം ഡിവിഷൻ കൗൺസിലർ കെ എൻ പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി.  40 , 41 ആം ഡിവിഷൻ കൗൺസിലർ മാരായ.  കെ ഗോപാലകൃഷ്ണൻ, ജോയൽ മഞ്ഞില, വിജീഷ്  എന്നിവർ  ആശംസകൾ നേർന്നു, 3 ഡിവിഷനിലെയും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് വാങ്ങിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍