തൃശ്ശൂർ: നഗരത്തിൽ അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടി കോർപ്പറേഷൻ തുടങ്ങി. സ്വരാജ് ഗ്രൗണ്ടിലുള്ള കെട്ടിടമാണ് ജെസിബി ഉപയോഗിച്ച് ആദ്യം പൊളിക്കുന്നത്. 271 കെട്ടിടങ്ങൾ തൃശൂർ നഗരത്തിൽ അപകടകരമായി നിൽക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അപകടകരമായി നിൽക്കുന്ന മുഴുവൻ കെട്ടിടങ്ങളും പൊളിക്കും എന്ന് മേയർ എം.കെ വർഗീസ് പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍