തൃശ്ശൂരിൽ ശക്തമായ കാറ്റിലും മഴയിലും പെട്ട് ഇരുമ്പ് മേൽക്കൂര തകർന്നു വീണു.
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷന്റെ അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും ഇരുമ്പ് മേൽക്കൂര റോഡിലേക്ക് തകർന്നുവീണു. നിറയെ യാത്രക്കാരും ബസുകളും നിരന്തരം സഞ്ചരിക്കുന്ന വഴിയിലേക്കാണ് ഇരുമ്പിന്റെ കനത്ത മേൽക്കൂര ഒന്നാകെ ഇളകി വീണത്. വൻ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. ഫയർഫോഴ്സ് സ്ഥലത്തെത്തി മേൽക്കൂര മുറിച്ച് നീക്കികൊണ്ടിരിക്കുകയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ