സി.ആർ.പി.എഫ് സ്നേഹസംഗമം ശനിയാഴ്ച.
തൃശൂർ : സി.ആർ.പി.എഫ് അർദ്ധ സൈനിക വിഭാഗം സ്നേഹസംഗമം സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10ന് പേൾ റീജൻസിയിലാണ് പരിപാടി. റിട്ടയേർഡ് സി.ആർ.പി.എഫ് ഐ.ജി ടി. ചന്ദ്രശേഖരൻ സംഗമം ഉദ്ഘാടനം ചെയ്യും. ബാലഗോപാലൻ നമ്പ്യാർ അധ്യക്ഷനാകും. 400 സൈനികർ സംഗമത്തിൽ പങ്കെടുക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ