മായന്നൂർ: തെക്കേ ഇന്ത്യയിലെ ക്ലാസിക്കൽ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച "ദക്ഷിണമുകര"ത്തിന്റെ ഏഴാമത് ശില്പശാല മായന്നൂരിൽ തുടങ്ങി.
അഭിനയ ആംഗികം ശില്പശാല പ്രശസ്ത ഭരതനാട്യം കലാകാരൻ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. ശാന്ത ധനഞ്ജയൻ, മട്ടന്നൂർ ശങ്കരൻകുട്ടി, പി.ടി.നരേന്ദ്രമേനോൻ, സുകുമാരി നരേന്ദ്രമേനോൻ, എൻ. വിനയൻ, മായാവിനയൻ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
.png)


0 അഭിപ്രായങ്ങള്‍