വടക്കാഞ്ചേരി കോടതിക്ക് പിൻവശം തലക്കോട്ടൂർ ജേയ്ക്കബ്ബ് ഭാര്യ ബേബി (74 വയസ്സ്) നിര്യാതയായി.

 








വടക്കാഞ്ചേരി: വടക്കാഞ്ചേരി കോടതിക്ക് പിൻവശം തലക്കോട്ടൂർ ജേയ്ക്കബ്ബ് ഭാര്യ ബേബി (74 വയസ്സ്) നിര്യാതയായി. സംസ്ക്കാരം നാളെ  രാവിലെ 9 മണിക്ക് വടക്കാഞ്ചേരി സെൻ്റ് ഫ്രാൻസിസ് ഫെറോന പള്ളി സെമിത്തേരിയിൽ വെച്ച് നടത്തും. മക്കൾ: പരേതനായ അഭിലാഷ് ജേക്കബ്ബ്, വിനീത ജേക്കബ്ബ്, ട്രീസ സെൻസി

മരുമക്കൾ: എം. ജെ. ലോറൻസ്, ബാബു പുറത്തൂർ

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.