ഉണ്ണി മുകുന്ദൻ ക്രൂരമായി മർദ്ദിച്ചു: മാനേജർ

കൊച്ചി: നടൻ ഉണ്ണിമുകുന്ദൻ മർദ്ദിച്ചതായി പരാതി നൽകി മാനേജർ. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിനാലാണ് തന്നെ മർദ്ദിച്ചതെന്ന് മാനേജർ വിപിൻ കുമാർ ഇൻഫോപാർക്ക് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാക്കനാട്ടെ ഫ്ലാറ്റിൽ വച്ചായിരുന്നു മർദ്ദനം. ഇൻഫോപാർക്ക് പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് വിപിൻകുമാറിന്റെ പരാതി. പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തു. മാനേജരുടെ മൊഴി എടുത്ത് വ്യക്തത വരുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. വിഷയത്തിൽ ഉണ്ണി മുകുന്ദൻ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിച്ചു വരികയാണ് പരാതിക്കാരൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.