വടക്കാഞ്ചേരി: മിണാലൂർ കള്ളി വളപ്പിൽ രേഷ്മ ( 25 വയസ്സ് ) നിര്യാതയായി. രക്താർബുധം ബാധിച്ച് തൃശൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്ക്കാരം നാളെ രാവിലെ 10.30 ന് ഭാരതപ്പുഴ ശാന്തിതീരത്ത് വെച്ച് നടത്തുന്നു.
ഭർത്താവ്: സജീഷ്. മക്കൾ: നിനവ്, നൈനിക
അച്ഛൻ: ഉണ്ണികൃഷ്ണൻ അമ്മ: സുജാത.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍