നിലമ്പൂരിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി മത്സരിക്കും; പ്രഖ്യാപനം രണ്ടു ദിവസത്തിനകം.

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ബി.ഡി.ജെ.എസ് നേതൃത്വം അറിയിച്ചു. ഒരു കാരണവശാലും ഈ തെരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കില്ല. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ അപവാദപ്രചരണങ്ങളൊന്നും കാര്യമാക്കേണ്ടെന്നും  ഉശിരന്മാരായ  പ്രവർത്തകർ ബി.ഡി.ജെ.എസിന്  നിലമ്പൂരിൽ ഉണ്ടെന്നും കനത്ത പോരാട്ടവീര്യത്തോടെ തന്നെ ഈ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സംസ്ഥാന നേതാക്കൾ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.