രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

തിരുവനന്തപുരം: ഔദ്യാഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർക്ക്  വകുപ്പിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സഹകരണ മേഖലയുടെ സുപ്രധാനമായ നവീകരണത്തിൽ ജീവനക്കാർ വഹിച്ച പങ്ക് മഹത്തരമാണെന്ന് വകുപ്പുമന്ത്രി വി.എൻ വാസവൻ  ചടങ്ങിൽ പറഞ്ഞു.


കെ. സജീവ് കർത്ത, അഡീഷണൽ രജിസ്ട്രാർ (ജനറൽ), അയ്യപ്പൻ നായർ. ടി, (ജോയിന്റ് രജിസ്ട്രാർ, തിരുവനന്തപുരം.) സിന്ധു സി. കെ., ജോയിന്റ് രജിസ്ട്രാർ (മാർക്കറ്റിംഗ്, പ്ലാനിംഗ്), എ. സൈനത്ത് ബീവി, അസിസ്റ്റന്റ് രജിസ്ട്രാർ (എസ്റ്റാബ്ലിഷ്മെന്റ് സെക്ഷൻ), ഷാനവാസ് ജെ. ഐ.( നൈറ്റ് വാച്ച്മാൻ) എന്നീ ജീവനക്കാർക്കാണ് യാത്രയയപ്പ് നൽകിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.