മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.

വടക്കാഞ്ചേരി : INTUC മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കെറ്റ് ടി. എച്ച്. മുഹമ്മദ്‌ ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ. എച്ച്. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്, INTUC നേതാക്കളായ  ബിജു ഇസ്മായിൽ, ശശി മംഗലം,എം . ജെ. ജൈമോൻ, ജി. ഹരിദാസ്, എം. കെ. നിഷാദ്, എൻ. എ റഷീദ് , മെയ്സൺ റെയിൽവേ, മഹേഷ്‌ കുമരനെല്ലൂർ, കെ. എച്ച്. അബ്ദുൽ റഹ്മാൻ, സി. ടി കുട്ടപ്പൻ,വിനോദ് തുമ്പറമ്പിൽ, എൻ. എച്ച് ഇബ്രാഹിം, അക്ബർഷാ പരുത്തിപ്രാ, ജിജോ തൈക്കാടൻ, അഹ്‌സാൻ ഷെയ്ഖ്, അനു സെബാസ്റ്റ്യൻ, പി എസ്. അബ്ദുൽ സലാം, സിനീഷ് റയിൽവേ, നിഹാദ് ചുള്ളിക്കാട്, രാകേഷ് അകംപാടം എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.