സംയുക്ത ട്രേയ്‌ഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്കിന്റെ ഭാഗമായി മേയ് 20 പ്രതിഷേധ ദിനമായി ആചരിച്ചു.

മുതുവറയിൽ ബിജു ചന്ദ്രൻ (AlTUC) സ്വാഗതം പറഞ്ഞു. സി.എ. തോമസ്സ് (CITU) അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണ്ണ  കെ.കെ. ചന്ദ്രൻ (AlTUC) ഉത്ഘാടനം ചെയ്തു. കെ.എസ്. കൃഷ്ണകുമാർ (CITU) സി.ആർ.പോൾസൺ(AlTUC) എന്നിവർ സംസാരിച്ചു. ചടങ്ങിൽ രജനി സന്തോഷ് (CITU) നന്ദി പ്രകാശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.