റെഡ് അലർട്ട് ഉള്ള ഇടങ്ങളിൽ സൈറൺ മുഴങ്ങും.

കോഴിക്കോട് : അതി തീവ്ര മഴപെയ്യാൻ സാധ്യതയുള്ള ഇടങ്ങളിൽ ഇനിമുതൽ സൈറൺ മുഴങ്ങും.  മഴ മൂലം ഉണ്ടാകാവുന്ന അപകടങ്ങളിൽ നിന്ന് പൊതുജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ വേണ്ടിയാണ് സൈറൺ മുഴക്കുന്നത്. കോഴിക്കോട്, വയനാട്,  കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് വൈകീട്ട് കവചം സംവിധാനത്തിന്റെ ഭാഗമായി സൈറൺ മുഴങ്ങുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍