കുന്നംകുളംൽ: പ്രസ് ക്ലബ്ബിന്റെ ഇരുപതാമത് മാധ്യമ പുരസ്കാരം വടക്കാഞ്ചേരി കേരളകൗമുദി ലേഖകൻ ടി.ഡി ഫ്രാൻസിസിന് മുൻ ധനകാര്യ മന്ത്രി ഡോക്ടർ തോമസ് ഐസക്, കുന്നംകുളം കെ.ആർ റെസിഡൻസിയിൽ നടന്ന ചടങ്ങിൽ വച്ച് നൽകി. 10,001 രൂപയും ഫലകവുമാണ് പുരസ്കാരം. ചടങ്ങിൽ പത്മശ്രീ പെരുമനം കുട്ടൻ മാരാർ, പ്രശസ്ത നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണൻ, എ.സി മൊയ്തീൻ എം.എൽ.എ, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, സീതാരവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍