പ്രശസ്ത റാപ്പ് ഗായകൻ വേടനെതിരെ ബി.ജെ.പി എൻ.ഐ.എക്ക് പരാതി നൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടിലൂടെ വേടൻ അപമാനിച്ചു എന്ന് ബി.ജെ.പി. എൻ.ഐ.എക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. നരേന്ദ്രമോദിയെ കപട ദേശവാദിയായും പാട്ടിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. സിപിഎം പിന്തുണ ലഭിച്ചതോടെ ആർക്കെതിരെയും എന്തും എഴുതാമെന്നും പാടാമെന്നുമുള്ള ധാരണയിലാണ് വേടനെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ