പടിഞ്ഞാറ്റുമുറി പേങ്ങോട്ട് വീട്ടിൽ പത്മാവതി നേശ്ശ്യാർ (തങ്കു നേശ്ശ്യാർ) (87) നിര്യാതയായി.

വടക്കാഞ്ചേരി: പടിഞ്ഞാറ്റുമുറി പേങ്ങോട്ട് വീട്ടിൽ പത്മാവതി നേശ്ശ്യാർ(തങ്കു നേശ്ശ്യാർ) (87 വയസ്സ്) നിര്യാതയായി. 

മക്കൾ : സന്ധ്യ , സന്തോഷ് (വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ) . മരുമക്കൾ : രാജഗോപാൽ, പ്രസന്ന. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് ചെറുതുരുത്തി ശാന്തിതീരത്ത് വെച്ച് നടത്തുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍