കേരളത്തിലെ 14 ജില്ലകളിലെയും ചാപ്റ്റർ ഭാരവാഹികളുടേയും , ചാപ്റ്റർ മെമ്പർമാരുടെയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലാണ് ഇൻസ്റ്റലേഷൻ ചടങ്ങുകൾ നടത്തിയത്.
സ്റ്റേറ്റ് ഘടകം പ്രസിഡൻ്റായി രാജൻ സി. അച്യുതൻ, സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായി അജയകുമാർ .സി സ്റ്റേറ്റ് ട്രഷറർ ആയി പ്രഭാത് . കെ എന്നിവർ പ്രസ്തുത ചടങ്ങിൽ വെച്ച് ചുമതലകൾ ഏറ്റെടുത്തു.
തൃശൂർ ജില്ലാ പ്രസിഡൻൻ്റായി സുരേഷ് ചേറോട്ടിനേയും, ജില്ലാ ജനറൽ സെക്രട്ടറിയായി പ്രമോദ് വർമ്മ യേയും, ജില്ലാ ട്രഷററായി സുനിൽ കെ. വി യേയും തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍