വിഷു ബംബർ പാലക്കാടിന് .
വിഷു ബംബർ 12 കോടി പാലക്കാട് ജസ്വന്ത് ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന് ആണ് ലഭിച്ചത്. VD204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. വിപണിയിൽ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച വൈകീട്ട് 4 മണി വരെയുള്ള കണക്ക് പ്രകാരം 42,17,380 ടിക്കറ്റുകളാണ് വിറ്റു പോയിട്ടുള്ളത്.
ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് തന്നെയാണ് ഒന്നാം സ്ഥാനത്ത്.രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശൂർ ജില്ലയുമാണ് മുന്നിലുള്ളത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ