അത്താണി: അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന്റെ മൂന്നുദിവസം നീണ്ടുനിന്ന സംസ്ഥാന സമ്മേളനം സമാപിച്ചു. ശസ്ത്രക്രിയാ രംഗത്തെ നൂതന ആശയങ്ങൾ, പുതിയ സാങ്കേതികവിദ്യകൾ, പുതിയ വഴികൾ തുടങ്ങിയവയെ കുറിച്ചുള്ള ശാസ്ത്രീയ ചർച്ചകളും പ്രഭാഷണങ്ങളും ആണ് നടന്നത്. പുതിയ ഭാരവാഹികളായി ഡോക്ടർ എസ്.സുനിൽ (ചെയ), ഡോക്ടർ ആർ.പി റെഞ്ജിൻ ( സെക്ര), ഡോക്ടർ ബിപിൻ മാത്യു (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍