ബി.ജെ.പി ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി.

പഴയന്നൂർ: ഓപ്പറേഷൻ സിന്ദൂറിന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി പഴയന്നൂർ എളനാട് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി. സമാപന സമ്മേളനം ബി.ജെ.പി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി വി.സി ഷാജി ഉദ്ഘാടനം ചെയ്തു. വൈദ്യനാഥൻ, അനൂപ്, പി.കെ ഉമേഷ്, സുരേഷ് വെന്നൂർ, നന്ദൻ കുമ്പളക്കോട്, പി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.