നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി അൻവർ ഒരു ഘടകം അല്ലെന്നും അവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വൻവിജയം നേടുമെന്നും സി.പി.ഐ.(എം) പൊളിറ്റ് ബ്യുറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. പി.വി അൻവറിനെ യു.ഡി.എഫ് സ്വീകരിച്ചാൽ കോൺഗ്രസിന് അത് വൻ ബാധ്യതയായി മാറും എന്നും എക്കാലത്തും അയാൾ നിരന്തരമായി പ്രശ്നങ്ങളുണ്ടാക്കി യു.ഡി.എഫ് മുന്നണിയുടെ സ്വസ്ഥത തകർക്കുമെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.png)


0 അഭിപ്രായങ്ങള്‍