മഹിളാ അസോസിയേഷന്റെ കാൽനട ജാഥ സമാപിച്ചു.

വടക്കാഞ്ചേരി: ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനടജാഥ സമാപിച്ചു. വർഗീയതയ്ക്കും സാമൂഹിക ജീർണ്ണതക്കുമെതിരെയാണ്  ജാഥ സംഘടിപ്പിച്ചത്. കുറാഞ്ചേരിയിൽ നടന്ന സമാപന സമ്മേളനം മഹിള അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഡോ. കെ.ഡി. ബാഹുലേയൻ, ജാഥ ക്യാപ്റ്റൻ മിനി അരവിന്ദൻ, കർമലാ ജോൺസൺ, മീന സാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍