വടക്കാഞ്ചേരി : തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലുമായി ചേർന്ന് ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി ടി.ആര്‍ രാജേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തലപ്പിള്ളി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡണ്ട് എം.എസ് ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗം പി.ജി ബിനോയ്, തലപ്പിള്ളി യൂണിയൻ ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡൻറ് മോഹൻദാസ്, ഡോക്ടർ കെ. സോമൻ, ഡോക്ടർ ആർ. ബോസ് എന്നിവർ ക്ലാസെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍