കണ്ടെയ്നർ ലോറി കുഴിയിൽപെട്ടു.
ഏങ്ങണ്ടിയൂർ: കണ്ടെയ്നർ ലോറി കുഴിയിൽപെട്ടു. ഏങ്ങണ്ടിയൂരിൽ ടൈലുമായി കൊച്ചിയിൽ നിന്ന് മലപ്പുറത്തേക്ക് പോയ കണ്ടെയ്നർ ലോറി ദേശീയപാതയിൽ നിർമാണം നടക്കുന്ന സ്‌ഥലത്ത് കുഴിയിൽപെട്ടു. ഏങ്ങണ്ടിയൂർ ചന്തപ്പടി സെന്ററിലാണ് അപകടമുണ്ടായത്. എൻഎച്ച് നിർമാണത്തിനെത്തിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കണ്ടെയ്‌നർ ലോറിക്ക് താങ്ങ് നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ