കടങ്ങോട്: സി.പി.ഐ.(എം) കടങ്ങോട് ലോക്കൽ സെക്രട്ടറി യു.വി ഗിരീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ലോക്കൽ കമ്മിറ്റി അംഗം സൗമ്യ സുരേഷ് അധ്യക്ഷയായി. കടങ്ങോട് സെൻട്രലിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് കടങ്ങോട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷാജുദ്ദീൻ, പി.ഇ ബാബു, രമണി രാജൻ, വർഗ്ഗ ബഹുജന സംഘടന നേതാക്കളായ ദിവ്യ ഗിരീഷ്, കെ.എം നയനൻ, പി.പരമേശ്വരൻ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ നേതൃത്വം നൽകി. പൊതുയോഗം സി.പി.ഐ.(എം) വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ ഉദ്ഘാടനം ചെയ്തു. പി.ബാബു നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍