തൃശൂർ : അപകടാവസ്ഥയിലുള്ള ഈ കെട്ടിടത്തിന് താഴെ നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഇതേ കെട്ടിടത്തിന്റെ ഗ്ലാസ് പാനൽ തകർന്നു വീണിരുന്നു. കാലങ്ങളായി ദുർബ്ബലാവസ്ഥയിലുള്ള ഈ കെട്ടിടം പൊളിച്ചു നീക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍