വേലൂർ: പ്രശസ്ത നോവലിസ്റ്റും നടനുമായിരുന്ന മാടമ്പ് കുഞ്ഞുകുട്ടന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ "സംസ്കൃതി " പുരസ്കാരത്തിന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ തിരഞ്ഞെടുത്തു. 10,001രൂപയാണ് പുരസ്കാരം. ജൂൺ പത്തിന് ഗുരുവായൂരിൽ നടക്കുന്ന നാലാമത് മാടമ്പ് അനുസ്മരണ ചടങ്ങിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുരസ്കാരം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍