ഡിജി കേരള പഞ്ചായത്ത് തല മോണിറ്ററിംങ് സമിതി യോഗവും വാർഡ് തല മോണിറ്ററിംഗ് ചെയർമാൻ കൺവീനർ മാരുടെ സംയുക്ത യോഗവും ചേർന്നു.

ഡിജി കേരള പഞ്ചായത്ത് തല മോണിറ്ററിംങ് സമിതി യോഗവും വാർഡ് തല മോണിറ്ററിംഗ് ചെയർമാൻ കൺവീനർ മാരുടെ സംയുക്ത യോഗവും ചേർന്നു. യോഗത്തിൽ തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ടി. വി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. 

തെക്കുംകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.ഉമാലക്ഷ്മി, തെക്കുംകര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ പി.ആർ. രാധാകൃഷ്ണൻ, സബിത സതീഷ്, വി.സി.സജീന്ദ്രൻ, വാർഡ് മെമ്പർ കെ. രാമചന്ദ്രൻ,വാർഡ് മെമ്പർ ലീന ജെറി, തെക്കുംകര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ.ടി.എൻ.ബിന്ദു, ആർ.ജി.എസ്.എ കോ. ഓ.ഡിനേറ്റർ റാം പാണ്ഡെ, തെക്കുംകര ഗ്രാമപഞ്ചായത്ത് ഡിജികേരള കോ. ഓ.ഡിനേറ്റർ സുകന്യ സുരേഷ് എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.