തൃശൂർ-ഷൊർണൂർ റൂട്ടില്‍ ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലായി.

കഴിഞ്ഞ ദിവസത്തെ അതിതീവ്ര മഴയെ തുടർന്ന് അകമലയിൽ ട്രാക്കിലേക്ക് മണ്ണും കല്ലുമൊലിച്ചു വരികയും, വടക്കാഞ്ചേരി റെയിൽവേസ്റ്റേഷനിൽ 2 ട്രാക്കുകളിൽ വെള്ളം കയറുകയും ചെയ്തതിന്നെതുടർന്ന് തീവണ്ടി ഗതാഗതം ഭാഗീകമായി തടസപ്പെട്ടിരുന്നു. തകരാറുകൾ പരിഹരിച്ചതിനെ തുടർന്ന് ഗതാഗതം പുനസ്ഥാപിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍