വാഴക്കോട് പമ്പിൽ തീപിടുത്തം.
വടക്കാഞ്ചേരി : വാഴക്കോട് പമ്പിൽ തീപിടുത്തം. 10.30 ന് ആയിരുന്നു സംഭവം. വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട് വൻ ദുരന്തം ഒഴിവായി. അഗ്നിശമന സേനാംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ