യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാർക്ക് ബി.എം.എസ് അഭിനന്ദനങ്ങൾ നേർന്നു.
2024 ജൂലൈ 25 ബുധനാഴ്ച രാത്രിയിൽ കുന്നംകുളത്തുനിന്നും വടക്കാഞ്ചേരിയിലേയ്ക്കുള്ള പ്രൈവറ്റ് ബസിന്റെ അവസാന ട്രിപ്പിൽ കുന്നംകുളത്തു നിന്ന് കയറിയ ബസ് യാത്രകാരിയ്ക്ക് ചൊവ്വന്നൂർ വെച്ചു അസ്വസ്ഥത അനുഭവപ്പെടുകയും, തളർന്നു വീഴുകയും ചെയ്ത അവരെ ഉടനെ പന്നിത്തടം അൽഅമീൻ ഹോസ്പിറ്റലിൽ എത്തിച്ചു. ജീവൻ രക്ഷിച്ച ബസ് ഡ്രൈവർ രജനീഷിനും, കണ്ടക്ടർ കൃഷ്ണനും ബി.എം.എസ് അഭിനന്ദനങ്ങൾ നേർന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ