മണപ്പുറത്തുനിന്നും20 കോടി തട്ടിപ്പ്; പ്രതിയായ ധന്യ കീഴടങ്ങി.

തൃശൂർ:  മണപ്പുറം കോംപ്ടെക് ആന്റ് കൺസൾട്ടൻസിയിലെ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതി ധന്യ മോഹൻ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക് എന്ന് പോലീസ്. ഭർത്താവിന്റെ എൻ.ആർ.ഐ അക്കൗണ്ടുകളിലേക്ക് കുഴൽപ്പണ സംഘം വഴി പണം കൈമാറിയതായും സംശയം. അക്കൗണ്ടിലുള്ള പണവും സ്വത്തുക്കളും മരവിപ്പിക്കാൻ നടപടി തുടങ്ങി. തട്ടിപ്പിൽ കൂടുതൽ കൂട്ടാളികൾ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു. ധന്യ മോഹനെ ഇന്ന് പോലീസ് വിശദമായി ചോദ്യം ചെയ്യും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.