തൃശ്ശൂരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ ചാടിപ്പോയി

തൃശ്ശൂരിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന തടവുകാരൻ ചാടിപ്പോയി. തൃശ്ശൂർ അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കിഷാന്ത് പരേരയാണ് രക്ഷപ്പെട്ടത്. പ്രതിക്കായി തൃശ്ശൂരിൽ വ്യാപക തെരച്ചിൽ.

വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ശ്രീലങ്കൻ സ്വദേശിയാണ് രക്ഷപ്പെട്ടത്.കോടതി പരിസരത്തുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ത്യൻ  പാർലമെൻ്റ് എന്ന് എഴുതിയ വൈറ്റ് ടീ ഷർട്ട് ആണ് പ്രതി ധരിച്ചിരിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.