ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിൽ തേക്കുമരം ഒടിഞ്ഞ് വാഹനത്തിൽ മുകളിൽ വീണു.
ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിൽ തേക്കുമരം ഒടിഞ്ഞ് വാഹനത്തിൽ മുകളിൽ വീണു. വാഹനത്തിലുണ്ടയിരുന്ന എറണാകുളം സ്വദേശികൾ അപകടത്തിൽ നിന്ന് തലനാരിഴക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രണ്ട് തേക്കുമരമാണ് കടപുഴകി റോഡിലേക്ക് വീണത്. വ്യാസ കോളജ് റോഡിലാണ് അപകടം ഉണ്ടായത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ