വടക്കാഞ്ചേരി നഗരസഭയുടെ അഴിമതിക്കും ദുർഭരണത്തിനും എതിരെ വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ഇസ്മായിൽ നയിക്കുന്ന മണ്ഡലം പദയാത്രയുടെ സ്വീകരണ പോയിന്റുകൾ
വടക്കാഞ്ചേരി നഗരസഭയുടെ അഴിമതിക്കും ദുർഭരണത്തിനും എതിരെ വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു ഇസ്മായിൽ നയിക്കുന്ന മണ്ഡലം പദയാത്രയുടെ സ്വീകരണ പോയിന്റുകൾ
27.7.2024 ശനി
3 pm ഉദ്ഘാടനം : എങ്കക്കാട് ഉങ്ങിൻതറ
4.00pm പുല്ലാനിക്കാട്
4.30pm പനങ്ങാട്ടുക്കര സെന്റർ
5.00pm മംഗലം കിണർ
5.30pm കരുതക്കാട്
6.00pm വടക്കാഞ്ചേരി സമാപനം
രണ്ടാം ദിവസം
28.7.2024 ഞായർ
3.00pm കുമ്പളങ്ങാട് സെന്റർ ഉദ്ഘാടനം
4.00pm അകംപാടം
4.30pm ഒന്നാംകല്ല്
5.00pm ഓട്ടുപാറ
5.30pm മാരാത്തുകുന്ന്
6.00pm മങ്കര പള്ളി സമാപനം
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ