അറിയിപ്പ്.

മാരാത്ത്കുന്ന് ഡിവിഷൻ 16 അകമല കുന്ന് ഭാഗത്തുള്ള ആളുകൾ അടിയന്തരമായി ബന്ധു വീടുകളിലേക്കോ നഗരസഭയുടെ ദുരിതാശ്വാസ ക്യാമ്പിലേക്കോ ഇന്നുതന്നെ മാറി താമസിക്കണമെന്ന് വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി അറിയിച്ചു. മാരാത്തകുന്ന് അകമല ഭാഗത്ത് കുന്നിന്റെ മുകളിൽ നിന്നും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള സാഹചര്യത്തിലാണ് ഇത്തരം ഒരു അറിയിപ്പ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.