വടക്കാഞ്ചേരി മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട്, വടക്കാഞ്ചേരി മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ, കോൺഗ്രസ്സ് നേതാവുമായ ഓട്ടുപാറ കൊടുംക്കുളത്തിൽ പരേതനായ കുര്യന്റെ ഭാര്യ അമ്മിണി (90) നിര്യാതയായി.
വടക്കാഞ്ചേരി മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട്, വടക്കാഞ്ചേരി മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ, കോൺഗ്രസ്സ് നേതാവുമായ ഓട്ടുപാറ കൊടുംക്കുളത്തിൽ പരേതനായ കുര്യന്റെ ഭാര്യ അമ്മിണി (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് (25/7/2024) വൈകീട്ട് 4 മണിയ്ക്ക് ഓട്ടുപാറ സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ശുശ്രൂക്ഷക്ക് ശേഷം എങ്കക്കാട് സെന്റ് മേരീസ് ചാപ്പലിൽ സംസ്ക്കാരം നടത്തും. മക്കൾ:- രാജൻ (പരേതൻ ) ചാക്കോ, എൽസി, ലീല, ലൂസി, തമ്പാൻ, രമ. മരുമക്കൾ:- രജനി, ലൈല, ജോൺ ( എറണാകുളം) വർഗ്ഗീസ്സ്, വൽസൻ, വിനി, ഷിബു (പരേതൻ,കോട്ടയം ).
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ