തൃശ്ശൂർ കുന്നംകുളം റോഡിന്റെ ശോച്യാവസ്ഥക്കെതിരെ പുതിയ രീതിയിൽ പ്രതിഷേധം.

കുന്നംകുളം: കുണ്ടും കുഴിയും നിറഞ്ഞ് വാഹന സഞ്ചാരത്തിനോ കാൽനടയാത്രക്കോ സാധ്യമല്ലാത്ത രീതിയിൽ കിടക്കുന്ന തൃശ്ശൂർ കുന്നംകുളം റോഡിന്റെ ശോച്യാവസ്ഥക്കെതിരെ 'കുന്നംകുളം വാട്സ്ആപ്പ് കൂട്ടായ്മ' പുതിയ രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. തകർന്ന റോഡിന്റെ  ശോച്യാവസ്ഥ പ്രകടമാകുന്ന ഫോട്ടോയോ വീഡിയോയോ എടുത്ത് കുന്നംകുളം വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താൽ തെരഞ്ഞെടുക്കപ്പെടുന്നവക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. റോഡ് നന്നാക്കുന്നത് വരെയാണ് മത്സരം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.