മഴ തുടർന്നാൽ വാഴാനി ഡാം തുറക്കാൻ സാധ്യത.

ഇനിയും മഴ തുടർന്നാൽ വാഴാനി ഡാം തുറക്കാൻ സാധ്യതയുണ്ട്. ഡാമിലെ  ഇന്നലത്തെ ജലനിരപ്പ് 59.21 മീറ്ററാണ്. 2018ലെ പ്രളയത്തിൽ ഇതേ ദിവസം ഡാമിലെ ജലനിരപ്പ് 58.52 മീറ്റർ ആയിരുന്നു. ഡാം തുറക്കാതെ വെള്ളം വീണ്ടും സംഭരിക്കാൻ ശ്രമിച്ചാൽ പ്രളയത്തിനു കാരണമാകും അത്തരം ദുരന്തപൂർണ്ണമായ സാഹചര്യം ഒഴിവാക്കാൻ വേണ്ടി ഷട്ടറുകൾ ചെറിയതോതിൽ ഉയർത്തി പുഴയിലേക്ക് വെള്ളം തുറന്നു വിടണം എന്നാണ് ഡാം പരിസരത്തെ  താമസക്കാരും നാട്ടുകാരും ഒരേസരത്തിൽ പറയുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.