എരുമപ്പെട്ടി നെല്ലുവായിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിലിടിച്ച് കാനയിലേക്ക് മറിഞ്ഞു.

എരുമപ്പെട്ടി നെല്ലുവായിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിലിടിച്ച് കാനയിലേക്ക് മറിഞ്ഞു.  രണ്ട് പേർക്ക് പരിക്ക്. ഇവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കറുകപുത്തൂർ സ്വദേശികളാണ്. തലയ്ക്കും നെഞ്ചിനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.