കോൺഗ്രസ്സ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സേവാദൾ മുൻ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ചാണാടി അനുസ്മരണ സമ്മേളനം നടത്തി.

തൃശ്ശൂർ:കോൺഗ്രസ്സ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   സേവാദൾ മുൻ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ചാണാടി അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിഓഫീസിൽനടന്ന അനുസ്മരണം മുൻഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡണ്ട് പി.ഡി റപ്പായി അധ്യക്ഷത വഹിച്ചു. നേതാക്കളായ,ടി.എ. ആൻ്റോ,ടി. ജെ.ജോസഫ്, ബാബു ജോസഫ്, സോണി സക്കറിയ, ആൻ്റോജേക്കബ്, ഉല്ലാസ് നാട്ടിക, അലക്സ് പ്ലാക്കൻ,  എം.എ. ജയശ്രീ, സിന്ധു മംഗലത്ത്,  അർച്ചന അശോക്,  ഷൈജു പേരാമംഗലം, ബിജു നാട്ടിക തുടങ്ങിയവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.